കഴിഞ്ഞ നാലുമാസത്തിനിടെ ഇന്ത്യയിൽകൊവിഡ് ബാധിച്ചു മരിച്ചത് 43 മാദ്ധ്യമ പ്രവർത്തകരെന്ന് റിപ്പോർട്ട്. റേറ്റ് ദ ഡിബേറ്റ് ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്.