russian-made-v-vaccine


റഷ്യൻ നിർമ്മിത വാക്സിനായ 'സ്പുട്നിക് വി ' യുടെ ആദ്യ ബാച്ച് ശനിയാഴ്ച ഇന്ത്യയിലെത്തും. റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് മേധാവി കിറിൽദി മിത്രീവ് ആണ് ഇക്കാര്യം അറിയിച്ചത്.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ