supreme-court-judge-arun-


വിരമിച്ചിട്ടും ഔദ്യോഗിക വസതിയൊഴിയാതെ സുപ്രീംകോടതി മുൻ ജഡ്ജി അരുൺ കുമാർമിശ്ര. വിരമിച്ച് ഏഴുമാസം പിന്നിട്ട ശേഷവും ഡൾഹി അക്ബർറോഡിലെ ഔദ്യോഗിക വസതിയിലാണ് അരുൺകുമാർമിശ്ര തുടരുന്നത്