lpg-cylinders-can-be-book


ഉപഭോക്താക്കൾക്ക് ഏത് ഏജൻസിയിൽനിന്നും പാചകവാതകം വാങ്ങാൻ സൗകര്യം ഒരുങ്ങുന്നു. ഇന്ത്യൻ ഓയിൽകോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ മൂന്നു കമ്പനികളും ചേർന്ന് ഇതിനായി ഒരു പ്രത്യേക പ്ലാറ്റ്‌ഫോം രൂപീകരിക്കും