poli

ജില്ലാ കളക്ടര്‍ എം. അഞ്ജനയുടേയും ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ്പയുടേയും നേതൃത്വത്തിൽ കോട്ടയം എം.എൽ റോഡിലെ വ്യാപാരസ്ഥാപനങ്ങളിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധന നടത്തുന്നു.