ഓട്ടോഗ്രാഫില്ല സാനിററ്റൈസർ തരാം... എസ്.എസ്.എൽ.സി അവസാന പരീക്ഷയും കഴിഞ്ഞ് കോട്ടയം എം.ഡി സ്‌കൂളിലെ ഹാളിൽ നിന്നും പുറത്തിറങ്ങിയ വിദ്യാർത്ഥി യാത്രപറയുന്നതിന് മുൻപ് കൂട്ടുകാർക്ക് സാനിററ്റൈസർ നൽകുന്നു.