madyam

പാ​റ​ശ്ശാ​ല​ ​:​ ​അ​ഞ്ച് ​ലി​റ്റ​ർ​ ​മ​ദ്യ​വു​മാ​യി​ ​യു​വാ​വ് ​പി​ടി​യി​ൽ.​ ​പേ​ട്ട​ ​സ്വ​ദേ​ശി​ ​സ​ന്തോ​ഷ് ​കു​മാ​ർ​ ​(42​)​നെ​യാ​ണ് ​എ​ക്‌​സൈ​സ് ​സം​ഘം​ ​പി​ടി​കൂ​ടി​യ​ത്.​ ​കേ​ര​ള​മാ​കെ​ ​മ​ദ്യ​ത്തി​ന് ​വി​ല​ക്ക് ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​നെ​യ്യാ​റ്റി​ൻ​ക​ര​ ​പാ​ല​ക്ക​ട​വ് ​ചെ​ക്ക് ​പോ​സ്റ്റ് ​വ​ഴി​ ​ക​ട​ത്തി​ക്കൊ​ണ്ടു​ ​വ​ന്ന​ 5​ ​ലി​റ്റ​ർ​ ​വി​ദേ​ശ​ ​മ​ദ്യ​വു​മാ​യാ​ണ് ​പി​ടി​കൂ​ടി​യ​ത്.​ ​ഇ​ന്ന​ലെ​ ​ഉ​ച്ച​യ്ക്കു​ ​ഹോ​ണ്ടാ​ ​ആ​ക്ടീ​വാ​യി​ൽ​ ​ആ​ണ് ​ത​മി​ഴ്നാ​ട്ടി​ൽ​ ​നി​ന്നും​ ​മ​ദ്യം​ ​കൊ​ണ്ട് ​വ​ന്ന​ത്.​ ​ത​മി​ഴ്നാ​ട്ടി​ലെ​ ​ടാ​സ് ​മാ​ക് ​വ​ഴി​ ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​ ​വി​ദേ​ശ​ ​മ​ദ്യ​മാ​ണ് ​പി​ടി​കൂ​ടി​യ​തെ​ന്ന് ​എ​ക്‌​സൈ​സ് ​റേ​ഞ്ച് ​ഓ​ഫീ​സി​ലെ​ ​സി.​ഇ.​ഒ​ ​രാ​ജേ​ഷ് ​ഖ​ന്ന​യും​ ​ച​ന്തു​വും​ ​ചേ​ർ​ന്നാ​ണ് ​മ​ദ്യം​ ​പി​ടി​കൂ​ടി​യ​ത്.