അദ്ധ്യാപകൻ ടി.വി. ബിജു മോഹന്റെ വീട്ടിലെത്തിയാൽ ആരും അമ്പരക്കും. ഒരു മുറിയിൽ പാഴ്‌വസ്തുക്കളിൽ പിറവിയെടുത്ത കലാസൃഷ്ടികൾ. മറ്റൊരു മുറിയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള സയൻസ് മ്യൂസിയം വീഡിയോ: ഉദിനൂർ സുകുമാരൻ