ജപ്പാന്റെ സമുദ്രമേഖലയിലേക്കുള്ള ചൈനയുടെ കടന്നുകയറ്റം തുടരുന്നു. ചൈനയുടെ വിമാനവാഹിനിയായ ലയോണിംഗാണ് ജപ്പാൻ മേഖലയിൽ ദൃശ്യമായത്. വീഡിയോ റിപ്പോർട്ട് കാണാം