karnal-administration-rol


‘ഓക്‌സിജൻ ഓൺ വീൽസ്’ എന്ന സഞ്ചരിക്കുന്ന ഓക്‌സിജൻ ബാങ്കുമായി ഹരിയാന. ബുധനാഴ്ച് മുതലാണ് പ്രവർത്തനം ആരംഭിച്ചത് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ റിപ്പോർട്ട് കാണാം