patients-go-missing-in-be


കൊവിഡ് സ്ഥിരീകരിച്ച 3000 ത്തിലധികം പേരെ കാണാനില്ലെന്ന് കർണാടക മന്ത്രി ആർ. അശോക വ്യക്തമാക്കി. ഭൂരിഭാഗം പേരുടെയും ഫോൺ സ്വിച്ച് ഓഫാണ്.