kk

ന്യൂഡൽഹി: എൽ.ഡി.എഫിന് തുടർ ഭരണം ലഭിക്കുമെന്ന് ദേശീയ ചാനലുകളും വിവിധ ഏജൻസികളും നടത്തിയ എക്സിറ്റ് പോൾ സർവേകളുടെ പ്രവചനം.

ഇന്ത്യാ ടുഡെ-ആക്സിസ് മൈ ഇന്ത്യ: എൽ.ഡി.എഫ് 104-120, യു.ഡി.എഫ് 20-36, എൻ.ഡി.എ 0-2

എ.ബി.പി ന്യൂസ്-സി വോട്ടർ: എൽ.ഡി.എഫ് 71-77, യു.ഡി.എഫ് 62-68, എൻ.ഡി.എ 0-2

ന്യൂസ് 24-ടുഡെയ്സ് ചാണക്യ: എൽ.ഡി.എഫ് 102-111, യു.ഡി.എഫ് 35-44, എൻ.ഡി.എ 3-6

പി മാർക്വ്: എൽ.ഡി.എഫ് 72-79, യു.ഡി.എഫ് 60-66, എൻ.ഡി.എ 0-3

റിപ്പബ്ളിക് ടിവി-സി.എൻ.എക്സ്: എൽ.ഡി.എഫ് 72-80, യു.ഡി.എഫ് 58-64, എൻ.ഡി.എ 1-5

ടൈംസ് നൗ-സി വോട്ടർ: എൽ.ഡി.എഫ് 74 , യു.ഡി.എഫ് 65, എൻ.ഡി.എ 0

: