മേടം : ആത്മാഭിമാനം ഉണ്ടാകും. നഷ്ടങ്ങൾ ഒഴിവാകും. വ്യവസ്ഥകൾ പാലിക്കും.
ഇടവം : ആത്മസംതൃപ്തിയുണ്ടാകും. ഭാവനകൾ യാഥാർത്ഥ്യമാകും. അഹോരാത്രം പ്രവർത്തിക്കും.
മിഥുനം : സത്യാവസ്ഥ ബോധിപ്പിക്കും. വസ്തുനിഷ്ഠമായി പ്രവർത്തിക്കും. പൊതുജന പിന്തുണ.
കർക്കടകം : ആത്മവിശ്വാസം വർദ്ധിക്കും. വ്യവസ്ഥകൾ പാലിക്കും, പദ്ധതികൾ നടപ്പാക്കും.
ചിങ്ങം : സ്വതന്ത്ര അധികാരം ലഭിക്കും. ആത്മസംതൃപ്തി ഉണ്ടാകും. ലാഘവത്തോടുകൂടി പ്രവർത്തിക്കും.
കന്നി : ബന്ധുസഹായമുണ്ടാകും, നേതൃത്വം ഏറ്റെടുക്കും. പുതിയ ആശയങ്ങൾ നടപ്പാക്കും.
തുലാം : ദുരാഗ്രഹങ്ങൾ ഉപേക്ഷിക്കും. ഉത്സാഹത്തിൽ പങ്കെടുക്കും. മറ്റുള്ളവർക്ക് ആശ്വാസം നൽകും.
വൃശ്ചികം : പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. ബാഹ്യപ്രേരണകൾ ഒഴിവാക്കും. അശുഭ ചിന്തകൾ ഉപേക്ഷിക്കും.
ധനു : ശുഭാപ്തി വിശ്വാസം വർദ്ധിക്കും. ഉത്സാഹവും ഉന്മേഷവും ഉണ്ടാകും. വഞ്ചനയിൽ അകപ്പെടരുത്.
മകരം : ഉദാര മനഃസ്ഥിതി ഉണ്ടാകും. ആപ്തവാക്യങ്ങൾ അനുഗമിക്കും. ബന്ധങ്ങൾ സഫലമാകും.
കുംഭം : യുക്തിപൂർവ്വം പ്രവർത്തിക്കും. അനിഷ്ടങ്ങൾ ഒഴിവാക്കും. ആത്മസംതൃപ്തി ഉണ്ടാകും.
മീനം : അനുകൂല സാഹചര്യം വന്നുചേരും. നയതന്ത്രങ്ങൾ പ്രാവർത്തികമാക്കും. ശാന്തിയും സമാധാനവും.