ചെന്നൈ: തമിഴ് നടന്‍ ചെല്ലദൂരൈ (84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. വീട്ടിലെ കുളിമുറിയിൽ അബോധാവസ്ഥയില്‍ കാണപ്പെടുകയായിരുന്നു. തെരി, മാരി, കത്തി എന്നിവയടക്കമുള്ള സൂപ്പർതാര ചിത്രങ്ങളിൽ അഭിനയിച്ചു.