gopinadhan-nair

കണ്ണമ്മൂല: ചട്ടമ്പിസ്വാമി നഗറിൽ കൊച്ചു തെക്കേവീട്ടിൽ ഗോപാലപിള്ള മകൻ ഗോപിനാഥൻ നായർ (77) കൊവിഡ് ബാധിച്ച് മരിച്ചു. സഹോദരങ്ങൾ: കൃഷ്ണൻകുട്ടി നായർ, പരേതയായ സുശീല ദേവി.