sreemathi

പാച്ചല്ലൂർ: പാച്ചല്ലൂർ തോട്ടുമുക്കിൽ അഴുക്കവയൽ വീട്ടിൽ രവിയുടെ ഭാര്യ ശ്രീമതി (65) നിര്യാതയായി.

മക്കൾ: ദീപ, പ്രസാദ്. മരുമക്കൾ: ബിനുകുമാർ, സൗമ്യ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.