ശ്രീകാര്യം: അലത്തറ തൈയ്ക്കാട്ടുകോണത്തു വീട്ടിൽ പരേതനായ കേശവന്റെ ഭാര്യ ശാരദ (74) നിര്യാതയായി. മക്കൾ: ശുഭ, സുജാത. മരുമക്കൾ: വാമദേവൻ, സുകു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.