വെങ്ങാനൂർ: മുട്ടയ്ക്കാട് മുരിങ്ങറത്തല വീട്ടിൽ പരേതനായ കെ. സുകുമാരൻ നായരുടെ ഭാര്യ പി. പത്മജാ ദേവി (88) നിര്യാതയായി. മക്കൾ: പരേതനായ എസ്.പി. വേണുഗോപാൽ, പി. ശ്രീദേവി. മരുമക്കൾ: ആർ. ശശികല, ജി. സുധീരചന്ദ്രൻ നായർ (റിട്ട. കേരള യൂണിവേഴ്സിറ്റി). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.