പോത്തൻകോട്: കാട്ടായിക്കോണം പട്ടാരിവിള വീട്ടിൽ പി. ക്രിസ്തുദാസൻ(അപ്പു, റിട്ട. ഗവ. പ്രസ് ജീവനക്കാരൻ-80) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: ജോയി, ജോസ്, ജോളി. മരുമക്കൾ: ഷീജ, ലിസ, സുനിൽകുമാർ.