രാജ്യതലസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മൂലം മരണത്തിന് കീഴടങ്ങിയത് 395 പേരാണ്. ഏറ്റവും ഉയർന്ന പ്രതിദിന മരണസംഖ്യയാണിത്.