home-isolation-covid


വലിയ രോഗലക്ഷണങ്ങളില്ലാതെ വീട്ടിൽ കഴിയുന്ന കൊവിഡ് ബാധിതർക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ മാർഗരേഖയിറക്കി. മൂന്ന് ലെയറുള്ള മെഡിക്കൽ മാസ്‌ക് ധരിക്കണം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം