kerala-health-minister-k-


കൊവിഡ് അതിതീവ്രവ്യാപനം നടക്കുന്നസാഹചര്യത്തിൽ വോട്ടെണ്ണൽദിനത്തിൽ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്നും വീട്ടിലിരുന്ന് തിരഞ്ഞെടുപ്പ് ഫലം അറിയാൻ എല്ലാവരും ശ്രമിക്കണമെന്നും മന്ത്രി കെ.കെ. ശൈലജ അഭ്യർത്ഥിച്ചു