bhopal-auto-


ഭാര്യയുടെ ആഭരണങ്ങൽ വിറ്റാണ് ഓട്ടോറിക്ഷ ആംബുലൻസാക്കിമാറ്റിയത്. സൗജന്യമായാണ് രോഗികളെ ആശുപത്രികളിൽ എത്തിക്കുന്നതെന്ന് ജാവേദ് ഖാൻ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം