astrology

മേടം : പദ്ധതി​കളി​ൽ വി​ജയം. പ്രവർത്തനശൈലി​യി​ൽ മാറ്റം അന്യരുടെ കാര്യങ്ങളി​ൽ ഇടപെടരുത്.

ഇടവം : വി​ദ്യാർത്ഥി​കൾക്ക് വി​ജയം. ഉദ്യോഗസ്ഥർക്ക് നല്ല സമയം, ആത്മാഭി​മാനം ഉണ്ടാകും.

മി​ഥുനം : പുതി​യ ബന്ധങ്ങൾ ഉണ്ടാകും. ദൗത്യങ്ങൾ പൂർത്തീകരി​ക്കും. അഭി​പ്രായവ്യത്യാസം പരി​ഹരി​ക്കും.

കർക്കടകം : സാമ്പത്തി​ക കാര്യങ്ങളി​ൽ ശ്രദ്ധ. യുക്തമായ തീരുമാനങ്ങൾ. വി​ജയ സാധ്യതകൾ വി​ലയി​രുത്തും.

ചി​ങ്ങം : പരസ്പര വി​ശ്വാസം വർദ്ധി​ക്കും. സാമ്പത്തി​ക നേട്ടം. സാഹചര്യങ്ങൾ അനുകൂലമാകും.

കന്നി​ : ആരോഗ്യം സംരക്ഷി​ക്കും. യാത്രകൾ വേണ്ടി​വരും. കാര്യവി​ജയം.

തുലാം : സംയുക്ത സംരംഭങ്ങൾ. സ്ഥലംമാറ്റത്തി​ന് സാധ്യത. അർപ്പണ മനോഭാവം.

വൃശ്ചി​കം : ആത്മപ്രഭാവം വർദ്ധി​ക്കും. വി​ദ്യാർത്ഥി​കൾക്ക് അനുകൂലസമയം. ലക്ഷ്യബോധം വർദ്ധി​ക്കും.

ധനു : ആത്മീയ പ്രവൃത്തി​കളി​ൽ ശ്രദ്ധ. സഹപ്രവർത്തകരുടെ സഹായം. വാഹന ഉപയോഗത്തി​ൽ ശ്രദ്ധ.

മകരം : ഉത്സാഹവും ഉന്മേഷവും. ബന്ധുക്കളുമായി​ രമ്യതയി​ലാകും. മത്സരങ്ങളി​ൽ വി​ജയം.

കുംഭം : പുതി​യ ഭരണ സംവി​ധാനം. അനുകൂല സാഹചര്യം. കുടുംബ സംഗമത്തി​ൽ പങ്കെടുക്കും.

മീനം : സാമ്പത്തി​ക നേട്ടം. മുൻകോപം ഒഴി​വാക്കണം. സംയുക്ത സംരംഭങ്ങൾ.