green-house

മലപ്പുറം എടരിക്കോട് പഞ്ചായത്തിലെ ക്ലാരി സൗത്തിലെ ഈ കെട്ടിടം വീടാണോ മുസ്ലിംലീഗ് പാർട്ടി ഓഫീസാണോ എന്ന് ആർക്കും സംശയം തോന്നാം. ക്ലാരിയിലെ പൂഴിക്കൽ മുഹമ്മദാലിയുടെ വീടാണ് തിരഞ്ഞെടുപ്പ് കാലത്ത് ശ്രദ്ധേയമാവുന്നത്.വീഡിയോ : മുസ്തഫ ചെറുമുക്ക്