xdxdd
പാടത്ത് കൊയ്തിട്ട നെല്ല് മഴയിൽ നനഞ്ഞപ്പോൾ ഉണക്കുന്ന കർഷകർ

വള്ളിക്കുന്ന് : വേനൽമഴ കർഷകർക്ക് ദുരിതമഴയായി.
കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി പെയ്ത മഴയിലാണ് നെടുവ, കീഴ്ച്ചിറ പ്രദേശത്തെ നെല്ല് കർഷകർ പാടത്ത് കൊയ്തിട്ട നെല്ലും വൈക്കോലും നനഞ്ഞത്. ഇനി ഉണക്കി ചാക്കിലാക്കി ഗോഡൗണിലെത്തിക്കും വരെ കർഷകർക്ക് വിശ്രമമില്ലാത്ത ദിനങ്ങളാണ്.