kanivellari



വിഷുവിൽ പ്രതീക്ഷയർപ്പിച്ച് കണിവെള്ളരി വിപണിയും. കൊവിഡ് ഭീഷണി തിരിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് തിരിച്ചടിയാവുമോയെന്ന ആശങ്കയുണ്ട്. വീഡിയോ അഭിജിത്ത് രവി