appuni
അപ്പുണ്ണി

താനൂർ: ഒഴൂർ ഓണക്കാട് കൊണ്ടേരംകുളങ്ങര ഭഗവതി തറക്കു സമീപം കേലപ്പുറത്ത് അപ്പുണ്ണി (80) നിര്യാതനായി. ഭാര്യ: മാളു. മക്കൾ: പ്രേമദാസൻ ,രവീന്ദ്രൻ ,ജയൻ (കാർത്തികേയൻ). മരുമക്കൾ : ഗിരിജ, ജിഷി , ശ്യാമള.