താനൂർ: താനൂർ മുക്രക്കാട്ട് കുട്ടികഷ്ണന്റെ ഭാര്യയും തൃശ്ശൂർ ഹരിനഗർ തിരുവാതിരയിൽ താമസിക്കുന്ന ധനലക്ഷ്മി കുട്ടികൃഷ്ണൻ (66) നിര്യാതയായി (റിട്ട. പാലക്കാട് പിഡബ്ലിയുഡി ഫസ്റ്റ് ഗ്രേഡ് ഓവർസിയറായിരുന്നു). മക്കൾ: രഞ്ജിത ബിജേഷ്, അരുൺ കുഷ്ണൻ. മരുമക്കൾ: ബിജേഷ് കൃഷ്ണൻ, വർഷ,