kabeer
കബീർ



കോട്ടക്കൽ: കോട്ടക്കൽ കുണ്ടിൽ ബസാർ സ്വദേശി പരേതനായ അടുവണ്ണി പരീത് ഹാജിയുടെ മകൻ കബീർ (51) നിര്യാതനായി. മാതാവ്: കുഞ്ഞിപ്പാത്തുട്ടി. ഭാര്യ: കമറുന്നിസ. മക്കൾ: മുഹമ്മദ് ബിൻയാമിൻ, മുഹമ്മദ് അൽ യസഅ്, സുബൈറ നസ്നിൻ.