beera
ബീരാൻ ഹാജി

തിരൂരങ്ങാടി: കൊടിഞ്ഞി ഫാറൂഖ് നഗർ (കല്ലുവെട്ട് കുഴി) സ്വദേശി പൂക്കയിൽ ബീരാൻ ഹാജി (76) നിര്യാതനായി. മക്കൾ: ഫിറോസ്, അസ്‌കർ, ജാഫർ, സുബൈദ, ആരിഫ, റസിയ, ഹസീന. ഭാര്യ: ഖദീയാണ്. മരുമക്കൾ: അബ്ദുൽ മജീദ്, അബ്ദുൽ സലിം, ഹസ്സൻ, അഷ്റഫ്.