shamsu
ഷംസുദ്ദീൻ

നിലമ്പൂർ: ചുങ്കത്തറ പെരുമ്പായിൽ കുന്ന് പുത്തൻ പീടിക ഷംസുദ്ദീൻ (66) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ശിഹാബുദ്ദീൻ, റജീന, തസ്നിമ, ശുഹൈബ്. മരുമക്കൾ: ഭാദുഹയാത്ത് ഷാഫി, ശബാന ആസ്മി.