എടപ്പാൾ: പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന വട്ടംകുളത്തെ ഇ. ബാലൻ നായരുടെ സഹോദരി എരുവപ്ര ശാരദാമ്മ (75) നിര്യാതയായി. എരുവപ്ര കുന്നിലെ അംഗൻവാടി അധ്യാപികയായിരുന്നു. ഭർത്താവ്: പരേതനായ ഗോപാലൻ നായർ.
മക്കൾ: സുനിൽ കുമാർ, സുരേഷ് (മാധ്യമ പ്രവർത്തകൻ). മരുമക്കൾ: ശ്രീദേവി, രഞ്ജുഷ ( വട്ടംകുളം സർവീസ് സഹകരണ ബാങ്ക്)