താനൂർ: നിറമരുതൂർ വള്ളിക്കാഞ്ഞിരം സ്വദേശി നെടിയിൽ അമ്മു(61) നിര്യാതയായി. ഭർത്താവ്: കരുണാകരൻ. മക്കൾ : വിനോദ് (സിപിഐ എം നിറമരുതൂർ സൗത്ത് ലോക്കൽ കമ്മിറ്റി അംഗം), വിനീഷ്, ബിന്ദു. മരുമക്കൾ : ലിജി, ബിബില, ഷണ്മുഖൻ.