haridsn
ഹരിദാസൻ

മലപ്പുറം: കോട്ടക്കുന്ന് പരേതനായ മാതൊടി വേലായുധന്റെ മകൻ ഹരിദാസൻ (ബാവ 65) നിര്യാതനായി. കെഎസ്ആർടിസിക്ക് സമീപം മിൽമ ബൂത്ത് ഉടമയാണ്. ഭാര്യ :ചന്ദ്രമതി. മക്കൾ: ഹരീഷ്, ഹർഷ, അനീഷ്. മരുമക്കൾ: അനിൽകുമാർ, രേഷ്മ.