പെരിന്തൽമണ്ണ: അങ്ങാടിപ്പുറം: ലക്ഷ്മി നിവാസിൽ ആർ.വെങ്കിടേശ്വരൻ(കണ്ണപ്പ സ്വാമി (84) ബെംഗളൂരുവിൽ നിര്യാതനായി. അങ്ങാടിപ്പുറം വിദ്യാനികേതൻ സ്‌കൂൾ സ്ഥാപകാംഗം, ബ്രാഹമണസമൂഹം രക്ഷാധികാരി, തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്ര നാരായണനാമജപ കമ്മിറ്റി അംഗം എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ജാനകി. മക്കൾ: ലക്ഷ്മി, രാമസ്വാമി (ഇരുവരും ബെംഗളൂരു). മരുമക്കൾ: ഗോപിനാഥൻ, മീനാക്ഷി. സഹോദരൻ: സാംബൻ.