ചുങ്കത്തറ: ഭാര്യ മരിച്ച് ഏഴാം ദിവസം ഭർത്താവും മരിച്ചു. കാട്ടിച്ചിറ പൂവ്വത്തിക്കൽ അബ്ദുള്ള (75) ആണ് മരിച്ചത്. ഭാര്യ പരേതയായ നഫീസ. മക്കൾ: അലി അക്ബർ, റജീന. മരുമക്കൾ: ഹസിന, പരേതനായ ഹമീദ്.