baby
ബേബി

പെരിന്തൽമണ്ണ: അങ്ങാടിപ്പുറം പുത്തനങ്ങാടി സ്വദേശി തളിയിൽ തൊടി സുബ്രഹ്മണ്യന്റെ മകൻ ബേബി (59) നിര്യാതനായി. പെരിന്തൽമണ്ണ കോഴിക്കോട് റോഡിലെ ബി.കെ.എം കോംപ്ലക്സിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ഭാര്യ: പുഷ്പ. മക്കൾ: ശ്രീജിത്ത്, ശ്രീജിഷ. മരുമക്കൾ: ബിസിന, പ്രസാദ്.