താനൂർ: നടക്കാവ് മൂരി കുന്നർമാങ്കാന്റകത്ത് സെയ്തലവി (65) നിര്യാതനായി. ഭാര്യ: സഫിയ. മകൻ: മുഹമ്മദ് റഫ് വാൻ.