എടവണ്ണ: കുണ്ടുതോടിലെ തേരവട്ടത്തിൽ മുഹമ്മദ് (92) നിര്യാതനായി. ഭാര്യ: കല്ലിങ്ങൽ ഉണ്ണിപ്പാത്തുമ്മ. മക്കൾ: മൂസ്സ, സഫിയ, ജമീല, അബ്ദുൾ റഷീദ്, സംസാർ, അബ്ദുൾ മജീദ്, റഹ് മാബി. മരുമക്കൾ: ആമിന, മുഹമ്മദ്, ജുമാനത്ത് , ഹംസ, സുഹ്റാബി, സലീം, പരേതനായ മുഹമ്മദ്.