sathee
സതീഷ് ചന്ദ്രൻ

താനൂർ: തിരൂർ പൂങ്ങോട്ടുകുളത്ത് ആയുർവേദ ഔഷധശാല ഉടമ വട്ടത്താണി സ്വദേശിയായ നെല്ലുളിപ്പറമ്പിൽ പെരളിപ്പാട്ട് സതീഷ് ചന്ദ്രൻ (61) നിര്യാതനായി. ഭാര്യ: ലത. മക്കൾ: സപ്ത, ശ്രീചന്ദ്, ചന്ദനം.