usmn
ഉസ്മാൻ

കോട്ടക്കൽ: ഒതുക്കുങ്ങൽ ചെറുകുന്ന് പന്തപ്പുലാൻ ഉസ്മാൻ (85) നിര്യാതനായി.
ഭാര്യ: കുഞ്ഞിപ്പാത്തു. മക്കൾ :പാത്തുമ്മ, മൊയ്തീൻ കുട്ടി, മുഹമ്മദ്,അലി അക്ബർ ലത്ത്വിഫി, സൈദലവി, ഹംസക്കുട്ടി അഹ്സനി, ഇബ്രാറാഹീം,അബ്ദുൽ കരീം. മരുമക്കൾ: മുഹമ്മദ്, സുഹ്റ, ഹാജറ, മൈമൂന, സൈനബ ബീവി, നസീമ, റൈഹാനത്ത്, ഖൗലത്ത്, ജാസ്മീൻ.