താനൂർ : താനൂർ മോര്യ ചാത്തങ്ങാട്ടിൽ കണാരന്റെ ഭാര്യ ഉണ്ണൂലി (102) നിര്യാതയായി.
മക്കൾ: കൊണ്ട (ഉണ്ണി), രാധാകൃഷ്ണൻ (ഒബിസി മോർച്ച ജില്ലാ ട്രഷറർ), ശാന്ത
ദേവകി, രാധ, സുമതി, നാരായണൻ (പരേതൻ). മരുമക്കൾ: അമ്മുകുട്ടി, ദേവകി, ശാന്തി,
, ബാലൻ, നാരായണൻ (പരേതൻ) നാരായണൻ, മോഹനൻ.