അരീക്കോട് : മുണ്ടമ്പ്രയിലെ പൗരപ്രമുഖനും വലിയ ജുമുഅത്ത് പള്ളി ഉപദേശക സമിതിയംഗവുമായ കെ.സി.പൂക്കോയ തങ്ങൾ ( കോലോത്ത് ചെറിയത് തങ്ങൾ 76) നിര്യാതനായി. ഭാര്യ : മമ്മീരിക്കുട്ടി. മകൻ : കെ.സി.ബി.തങ്ങൾ ( ബാപ്പുട്ടി).മരുമകൾ : ഹഫ്സാ ബീവി.