കടുങ്ങപുരം: കോഴിതൊടിയിൽ ഉപ്പിലാപ്പറ്റ പുത്തൻവീട്ടിൽ ഭാസ്‌കരൻ നായർ(81) നിര്യാതനായി. ഭാര്യ: പത്മാവതി അമ്മ. മക്കൾ: പ്രീത, ജ്യോതി, മനോജ്. മരുമക്കൾ: സോമസുന്ദരൻ, രാജീവ്, ഭവ്യ.