പെരിന്തൽമണ്ണ: അങ്ങാടിപ്പുറം കീഴേക്കളത്തിൽ ഗോവിന്ദൻ കുട്ടി(69) നിര്യാതനായി. പൂനൈ ടാറ്റാ മോട്ടോഴ്സിലെ മുൻ ഉദ്യോഗസ്ഥനാണ്. ഭാര്യ: സുജ കുട്ടി. മക്കൾ: ജിതേഷ് കുട്ടി, ജീവേഷ് കുട്ടി. മരുമക്കൾ: അനഘ കുട്ടി, നിധി കുട്ടി.