ay
ആയിഷാബി


താനൂർ: റെയിൽവേ സ്റ്റേഷന് സമീപം ചന്തപ്പറമ്പിൽ പരേതനായ പി.കെ.ഹസൻകുട്ടിയുടെ ഭാര്യ ആയിശാബി (75) നിര്യാതനായി. മക്കൾ: ഫാത്തിമ്മ, നഫീസ മോൾ, ജമീല, നാസർ (യൂണിറ്റി മിഷ്യൻ ഹോസ്പിറ്റൽ), അബ്ദുൽ ഗഫൂർ (വ്യാപാരി), ഹനീഷ് (വ്യാപാരി, എറണാകുളം), ജാസ്മിൻ, റജീന. മരുമക്കൾ: ലത്തീഫ്, ഷരീഫ്, അബ്ബാസ്, നിസാർ, പരേതനായ മൊയ്തീൻ കോയ.