parvh
പാർവ്വതി

താനൂർ: കിഴങ്ങിലപറമ്പിൽചെറിയതിന്റെ ഭാര്യ കെ.പാർവ്വതി (72) നിര്യാതയായി. മക്കൾ: തങ്കമണി, രമണി, സരസ്വതി, മിനി. സഹോദരങ്ങൾ: പരേതരായ രാമൻ, കുഞ്ഞിമോൻ.