താനൂർ: അയ്യായ ഞാറ്റുതൊട്ടിപ്പാറ സ്വദേശി കല്ലോങ്ങൽ ഹംസഹാജി(68) നിര്യാതനായി. ഭാര്യ: കുഞ്ഞാത്തു. മക്കൾ : സുലൈഖ, മുഹമ്മദ് ഹനീഫ(സിപിഐ എം അയ്യപ്പനിടവഴി ബ്രാഞ്ച് അംഗം), ഹാരിസ് ബാബു, സാബിറ. മരുമക്കൾ : അബ്ദുൽ ഹമീദ്, അബ്ദുറഹീം, സമീറ, സറഫുന്നീസ.