എടവണ്ണ: പത്തപ്പിരിയം ഏഴുകളരിയിലെ പരേതനായ ചെറുകാട് പോക്കുട്ടിയുടെ ഭാര്യ നഫീസ (85) നിര്യാതയായി.
മക്കൾ: സൈതുട്ടി(പലചരക്ക് വ്യാപാരി), മൊയ്ദീൻ കുട്ടി(പലചരക്ക് വ്യാപാരി പന്തപ്പള്ളി), മുഹമ്മദ് അഷ്റഫ്(ദുബായ്), ഫാത്തിമ, മറിയുമ്മ, ഷാഹിദ. മരുമക്കൾ: അലവി, ജലീൽ, ഉമ്മാച്ചു, ജമീല, സാജിദ, പരേതനായ മുഹമ്മദ്.